ക​ണ്ണൂ​ർ: പ​ത്ത​നം​തി​ട്ട​യി​ൽ മ​രി​ച്ച മു​ൻ ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ.

കു​റ്റ​വാ​ളി​യെ ഒ​രി​ക്ക​ലും ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി ക്കാ​ൻ പാ​ടി​ല്ല. പി.​പി. ദി​വ്യ​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച് കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വ് ഇ​തി​ന് തെ​ളി​വാ​ണെ​ന്നും പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ മേ​യ​ർ പ​റ​ഞ്ഞു. പ​ക്ഷേ അ​ധി​കാ​ര​ത്തി​ന്‍റെ മ​റ​വി​ൽ മ​ന​പൂ​ർ​വം അ​റ​സ്റ്റ് വൈ​കി​പ്പി​ച്ച​താ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്ക് ത​ക്ക​താ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​സ്‌ലിം ​ലീ​ഗ് സ്റ്റേ​റ്റ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ഷാ​ന​വാ​സ് അ​ലി​യാ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി നി​തി​ൻ കി​ഷോ​ർ, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​മ്മ​ണ്ണൂ​ർ സാ​ദി​ഖ്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​സ്ടി​യു സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം അ​ൻ​സാ​രി മ​ന്ദി​രം എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.