ക​ണ്ണൂ​ർ: കോ​ട​തി​യി​ൽ ജാ​മ്യം നി​ഷേ​ധി​ച്ച​പ്പോ​ൾ ക​ണ്ണൂ​രി​ൽ പാ​ർ​ട്ടി ഗ്രാ​മ​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങാ​ൻ പി.​പി. ദി​വ്യ എ​ത്തി​യ​തി​ൽ നി​ന്നും അ​വ​രെ സം​ര​ക്ഷി​ച്ച​ത് സി​പി​എം ആ​ണെ​ന്ന് തെ​ളി​ഞ്ഞെന്ന് ആം ​ആ​ദ്മി.

പി.​പി. ദി​വ്യ​യു​ടെ ബി​നാ​മി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി വി​ജി​ല​ൻ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യോ, വി​വ​ര​ങ്ങ​ൾ പു​റ​ത്ത് കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്യാ​തെ ദി​വ്യ​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ തു​ട​രു​ന്ന​ത്. സി​പി​എ​മ്മി​ലെ മ​റ്റു പ​ല ഉ​ന്ന​ത​രും ഈ ​ബി​നാ​മി ഇ​ട​പാ​ടു​ക​ളി​ൽ കൂ​ട്ടാ​ളി​ക​ളാ​ണ് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണിതെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. ജ​യ​ദേ​വ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.