മാ​ഹി സെ​ന്‍റ് തെ​രേ​സ ബ​സി​ലി​ക്ക തി​രു​നാ​ൾ അ​ഞ്ചു മു​ത​ൽ
Sunday, September 29, 2024 1:43 AM IST
മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സ ബ​സി​ലി​ക്ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വം ഒ​ക്‌​ടോ​ബ​ർ അ​ഞ്ചു മു​ത​ൽ 22 വ​രെ ന​ട​ക്കും.

അ​ഞ്ചി​നു രാ​വി​ലെ 11.30ന് ​കൊ​ടി​യേ​റ്റം. ഉ​ച്ച​യ്ക്ക് 12ന് ​വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ അ​ദ്ഭു​ത തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റി​നു രാ​വി​ലെ ഏ​ഴി​നും ഒ​ന്പ​തി​നും ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റോ എ​സ്ജെ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 11ന് ​ദി​വ്യ​ബ​ലി​ക്ക് ഫാ. ​എ. മു​ത്ത​പ്പ​ൻ, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​സ​ഫ് അ​നി​ൽ, വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​പോ​ൾ എ​ജെ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഒ​ക്‌​ടോ​ബ​ർ ഏ​ഴു മു​ത​ൽ 11 വ​രെ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഛാന്ദാ ​ബി​ഷ​പ് മാ​ർ എ​ഫ്രേം ന​രി​കു​ളം, ഫാ. ​ഷി​ജോ​യ് ആ​ൻ​ഡ് ഫാ. ​ഷാ​ന്‍റോ, ഫാ. ​ജോ​ൺ വെ​ട്ടി​മ​ല, ഫാ. ​കെ.​ജോ​ൺ​സ​ൺ, ഫാ. ​ഡാ​നി ജോ​സ​ഫ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12ന് ​രാ​വി​ലെ ഏ​ഴി​നും ഒ​ന്പ​തി​നും ദി​വ്യ​ബ​ലി-​ഫാ. ആ​ന്‍റ​ണി പാ​ലി​യ​ത്ത​റ, 11ന് ​ദി​വ്യ​ബ​ലി-​ഫാ. സു​ധീ​പ് എം, ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​ബ​ലി-​ഫാ. ജോ​ൺ ബാ​പ്റ്റി​സ്റ്റ് എ​സ്, വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ. ഷോ​ബി ജോ​ർ​ജ്.

13ന് ​രാ​വി​ല ഏ​ഴി​നും എ​ട്ടി​നും ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​മെ​ൽ​വി​ൻ ദേ​വ​സി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11ന് ​ഫാ. ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ ഒ​എ​ഫ്എം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫാ. ​പാ​സ്ക​ൽ എ​ന്നി​വ​ർ ദി​വ്യ​ബ​ലി​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് പോ​ണ്ടി​ച്ചേ​രി അ​തി​രൂ​പ​ത ആ​ർ‌​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ലി​സ്റ്റ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


14, 15 തി​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​ങ്ങ​ൾ. 14ന് ​രാ​വി​ലെ ഏ​ഴി​നും 10നും ​ദി​വ്യ​ബ​ലി-​ഫാ. നോ​ബി​ൾ ജൂ​ഡ് എം​ജെ. വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ കാ​ർ​മി​ക​നാ​കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 15ന് ​പു​ല​ർ​ച്ചെ ഒ​ന്നു മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ ശ​യ​ന​പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​ബ​ലി-​ഫാ. ടോ​ണി ഗ്രേ​ഷ്യ​സ്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്നേ​ഹ​സം​ഗ​മം.

16 മു​ത​ൽ 18 വ​രെ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ഡി​ലു റാ​ഫേ​ൽ എം​എം​ഐ​സി, ഫാ. ​ഫ്രാ​ൻ​സി​സ് മ​രോ​ട്ടി​ക്ക​പ​റ​ന്പി​ൽ, ഫാ. ​ഷാ​ജു ആ​ന്‍റ​ണി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 19ന് ​രാ​വ​ലി​ലെ ഏ​ഴി​നും ഒ​ന്പ​തി​നും ദി​വ്യ​ബ​ലി-​ഫാ. റോ​ബി​ൻ ഒ​എ​ഫ്എം, 11ന് ​ദി​വ്യ​ബ​ലി-​ഫാ. ആ​ഷ്‌​ലി​ൻ ക​ള​ത്തി​ൽ, മൂ​ന്നി​ന് ദി​വ്യ​ബ​ലി-​ഫാ. ലാ​ൽ ഫി​ലി​പ്പ്. വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ. ജി​ജു പ​ള്ളി​പ്പ​റ​ന്പി​ൽ.

20ന് ​രാ​വി​ലെ ഏ​ഴി​നും ഒ​ന്പ​തി​നും ദി​വ്യ​ബ​ലി-​ഫാ. ജോ​മോ​ൻ സി, 11​ന് ദി​വ്യ​ബ​ലി-​ഫാ. പോ​ൾ പേ​ഴ്സി, മൂ​ന്നി​ന് ദി​വ്യ​ബ​ലി-​ഫാ. തോം​സ​ൺ കെ. ​വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

21ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ. സ​ജീ​വ് വ​ർ​ഗീ​സ്. 22ന് ​രാ​വി​ലെ ദി​വ്യ​ബ​ലി-​ഫാ. നോ​ബി​ൾ എം​എം​ഐ​സി, ഒ​ന്പ​തി​ന് ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ. ഫ്രെ​ഡി​ൻ ജോ​സ​ഫ്, 10.30ന്-​ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്.