ഹൃ​ദ​യ ദി​നാ​ച​ര​ണ​വും ജീ​വ​ൻര​ക്ഷാ പ​രി​ശീ​ല​ന​വും
Sunday, September 29, 2024 1:43 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്, പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ക​ന്നി​ക്ക​ളം ന​വ​ജ്യോ​തി കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ലു​വ​ള്ളി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഹൃ​ദ​യ​ദി​നം ആ​ച​രി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജോ​യ്സി ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ശ്രീ​രാ​ഗ് ജീ​വ​ൻര​ക്ഷാ പ​രി​ശീ​ല​ന​വും വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി.


ഫാ. ​ജോ​സ് താ​മ​ര​ക്കാ​ട്ട്, ജോ​യി​സ് തോ​മ​സ്, എം.​കെ. ബാ​ല​ച​ന്ദ്ര​ൻ, കെ.​വി. മ​ഞ്ജു​ഷ, വി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, എം.​എ​ൻ. മ​നീ​ഷ, സൈ​റ ടി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്നി​ക്ക​ളം ന​വ​ജ്യോ​തി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു.