ഓ​ര്‍​മ​പ്പെ​രു​നാ​ളി​ന് കൊ​ടി​യേ​റി
Friday, September 27, 2024 8:15 AM IST
വീ​ര്‍​പ്പാ​ട്: ക​ല്ല​റ സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍ പ​രി​ശു​ദ്ധ യ​ല്‍​ദോ മാ​ര്‍ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ര്‍​മ​പ്പെ​രു​നാ​ളി​നും തീ​ര്‍​ഥ​യാ​ത്ര​യ്ക്കും വി​കാ​രി ഫാ. ​ജി​ബി​ന്‍ ച​ക്കാ​ല​ക്ക​ല്‍ കൊ​ടി​യേ​റ്റി. ഇ​ന്നു മു​ത​ല്‍ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ​യാ​ണ് തി​രു​നാ​ൾ. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു മു​ത​ൽ 29 വ​രെ രാ​വി​ലെ 7.15 ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം, വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം സ​ന്ധ്യാ ന​മ​സ്‌​കാ​രം, 7.30 ന് ​പ്രാ​ര്‍​ഥ​ന, ആ​ശീ​ര്‍​വാ​ദം.

സെ​പ്റ്റം​ബ​ർ 30 നും ​ഓ​ക്ടോ​ബ​ർ ഒ​ന്നി​നും രാ​വി​ലെ 7.15 ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം, എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 6.15 ന് ​സ​ന്ധ്യാ​ന​മ​സ്‌​കാ​രം, ഏ​ഴി​ന് സു​വി​ശേ​ഷ യോ​ഗം, ആ​ശീ​ര്‍​വാ​ദം. ര​ണ്ടി​ന് 7.15 ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം, 8.15 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തീ​ര്‍​ഥ​യാ​ത്ര ഇ​ട​വേ​ലി മോ​ര്‍ കു​ര്യാ​ക്കോ​സ് സ​ഹ​ദാ​യു​ടെ കു​രി​ശി​ങ്ക​ല്‍ ആ​രം​ഭം.


മൂ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന യാ​ക്കോ​ബ് മോ​ര്‍ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍.11.30 ന് ​പ്ര​ദ​ക്ഷി​ണം ഉ​രു​പ്പും​കു​ണ്ട് മോ​ര്‍ ബ​സേ​ലി​യോ​സ് കു​രി​ശി​ങ്ക​ലേ​ക്ക്, 12.30 ന് ​ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച, സ്‌​നേ​ഹ​വി​രു​ന്ന്, ലേ​ലം, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ടി താ​ഴ്ത്ത​ല്‍.