ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, September 28, 2024 10:22 PM IST
ആ​ന​മ​ങ്ങാ​ട് :ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തൂ​ത​യി​ലെ നെ​ല്ലാ​യ പു​ത്ത​ന്‍ പീ​ടി​ക്ക​ല്‍ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ്(20) ആ​ണ് മ​രി​ച്ച​ത്.

ഫാ​റൂ​ഖ് കോ​ള​ജി​ലെ ബി​കോം ര​ണ്ടാം വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് കോ​ള​ജി​ല്‍ നി​ന്ന് തൂ​ത​യി​ലേ​ക്ക് വ​രു​മ്പോ​ള്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ മ​ല​പ്പു​റം മ​ച്ചി​ങ്ങ​ലി​ല്‍ വ​ച്ച് മു​ഹ​മ്മ​ദ് ഓ​ടി​ച്ച ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ര്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


മാ​താ​വ് : സ​മീ​റ കോ​ല്‍​ക്കാ​ട്ടി​ല്‍ (തി​രൂ​ര്‍​ക്കാ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍ : സ​ന (അ​ബൂ​ദാ​ബി), ബെ​ന്ന്യാ​മി​ന്‍, സ​നൂ​പ് ( ബി​എ​സ്.​സി ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി, ഇ​എം​എ​സ് കോ​ള​ജ്).