സ്​ത്രീ പ​ദ​വി പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു
Saturday, September 28, 2024 7:45 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യു​ടെ സ്ത്രീ ​പ​ദ​വി പ​ഠ​ന റി​പ്പോ​ർ​ട്ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി.​ ഫി​ലോ​മി​ന പ്ര​കാ​ശ​നം ചെ​യ്തു. ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ച​ന്ദ്രാം​ഗ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പു​ഷ്പ​ജ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ ചെ​യ​ർ​പേ​ഴ്സ​ൻമാ​രാ​യ ജോ​സ​ഫി​ന വ​ർ​ഗീ​സ്, ത്രേ​സ്യാ​മ്മ മാ​ത്യു, പി.​വി.​ ന​സീ​മ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ ​കെ.​വി.​ ഗീ​ത, വി​ജി​ൽ മോ​ഹ​ന​ൻ, ക​മ്യൂ​ണി​റ്റി വു​മ​ൺ ഫെ​സി​ലി​റ്റേ​റ്റ​ർ എ​ൻ.​വി.​ സ്നേ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സോ​ഷ്യ​ൽ വ​ർ​ക്ക​ർ ആ​ഷ്ന ജോ​സ് സ്ത്രീ​പ​ദ​വി പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ ര​മ്യ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ ബ​ബി​ത ​എ​ന്നി​വ​ർ ജെ​ൻ​ഡ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.