സ്ത്രീ​പ​ദ​വി പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം
Friday, September 27, 2024 8:15 AM IST
ഇ​രി​ട്ടി: ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ത്രീ​പ​ദ​വി പ​ഠ​ന റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം പി. ​റോ​സ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജെ​സി മോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷി​ജി ന​ടു​പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജോ​സ​ഫ് അ​ന്ത്യാ​കു​ളം, വ​ത്സ ജോ​സ്, ഇ.​സി. രാ​ജു , സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​മ ദി​നേ​ശ​ൻ, ഐ​സി​ഡി എ​സ് സൂ​പ്ര​വൈ​സ​ർ ബീ​ന തൈ​ക്ക​ണ്ടി, ക​മ്യൂ​ണി​റ്റി വു​മ​ൺ ഫെ​സി​ലി​റ്റേ​റ്റ​ർ ടി.​എ​സ്. ശി​ല്പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.