ഇമ്മാനുവല്‍ സില്‍ക്സ് കണ്ണൂര്‍, പയ്യന്നൂര്‍ ഷോറൂമുകളില്‍ ക്ലിയറന്‍സ് സെയില്‍
1444139
Monday, August 12, 2024 1:03 AM IST
കണ്ണൂർ: ഇമ്മാനുവല്‍ സില്‍ക്സ് കണ്ണൂര്‍, പയ്യന്നൂര്‍ ഷോറൂമുകളില്‍ ക്ലിയറന്‍സ് സെയില്‍ തുടങ്ങി. 25 ശതമാനം മുതല്‍ 75 ശതമാനം വരെ ഡിസ്കൗണ്ടോടുകൂടിയാണു ക്ലിയറന്‍സ് സെയില്‍. കൂടാതെ നിരവധി കോംബോ ഓഫറുകളും ഈ സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മൂന്നു ക്രോപ് ടോപ്പ് 399 രൂപ, മൂന്ന് ജെന്റ്സ് ടീഷര്‍ട്ട് 299 രൂപ, മൂന്ന് ബ്ലാങ്കറ്റ് 299 രൂപ, മൂന്ന് ബോയ്സ് ടീഷര്‍ട്ട് 299 രൂപ, മൂന്ന് ബെഡ്ഷീറ്റ് 299 രൂപ, മൂന്ന് ഗേള്‍സ് ടീഷര്‍ട്ട് 299 രൂപ, മൂന്ന് ഫാമിലി ബെഡ്ഷീറ്റ് 499 രൂപ തുടങ്ങിയ നിരവധി കോംബോ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ലേഡീസ് കുര്‍ത്ത 189 രൂപ മുതല്‍, ജെന്റ്സ് കാഷ്വല്‍ ഷര്‍ട്ട് 199 രൂപ മുതല്‍, ചുരിദാര്‍ 399 രൂപ മുതല്‍, ചുരിദാര്‍ മെറ്റീരിയല്‍ 299 രൂപ മുതല്‍, സാരി 199 രൂപ മുതല്‍ തുടങ്ങി നിരവധി വിലക്കുറവിന്റെ അദ്ഭുതങ്ങളും ഈ ക്ലിയറന്‍സ് സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാരികള്‍, ലേഡീസ് വെയറുകള്‍, ജെന്റ്സ് വെയറുകള്‍, കിഡ്സ് വെയറുകള്‍ തുടങ്ങി ഒരു കുടുംബത്തിനാവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഒരു കുടക്കീഴില് അണിനിരത്തുന്നു. ഇതുവരെ കാണാത്ത അവിശ്വസനീയമായ വിലക്കുറവില്‍ ഇമ്മാനുവല്‍ സില്‍ക്സിന്റെ കണ്ണൂര്‍, പയ്യന്നൂര്‍ ഷോറൂമുകളില്‍ മാത്രമായിരിക്കും ഈ ഓഫര്‍.