ക​ണ്ണൂ​ർ: ജി​ല്ലാ പാ​ലി​യേ​റ്റീ​വ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ സി. ​ക​ണ്ണ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്നു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ധ​ന​ഞ്ജ​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​സി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​നി​ഷ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​സ​ന്ന സു​രേ​ഷ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ൻ, ജി​ല്ലാ സ​ഹ​ഭാ​ര​വാ​ഹി ഒ. ​കാ​ർ​ത്യാ​യ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഒ.​സി. ബി​ന്ദു-​പ്ര​സി​ഡ​ന്‍റ്, കെ. ​നി​ഷ-​സെ​ക്ര​ട്ട​റി, കെ. ​റോ​ജ-​ട്ര​ഷ​റ​ർ.