അനുസ്മരണം നടത്തി
1532266
Wednesday, March 12, 2025 6:03 AM IST
പുൽപ്പള്ളി: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 30-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം മുൻ പ്രസിഡന്റായിരുന്ന എം.കെ. രാഘവൻ അനുസ്മരണ സമ്മേളനം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു.
എം.കെ. ഷാജി അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം അഡ്വ. രാജൻ മഞ്ചേരി, സജി കോടിക്കുളത്ത്, കെ.ആർ. കൃഷ്ണൻ, എ.ആർ. കരുണാകരൻ, പി.സി. ബിജു, കെ.എ. രാമൻ, ബിന്ദുരാജ് പുതുശേരിയിൽ, സി.ഡി. ദീപേഷ്, രോഹന ബിജു, കെ.എ. രാമൻ, വിലാസിനി പ്രസന്നൻ, രാജേഷ് കൊല്ലപ്പള്ളി, സതീഷ് കുമാർ, എം.ആർ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.