റെഡ് ക്രോസ് വൈത്തിരി താലൂക്ക് സമിതിക്ക് പുതിയ ഭാരവാഹികൾ
1532255
Wednesday, March 12, 2025 5:55 AM IST
കൽപ്പറ്റ: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വൈത്തിരി താലൂക്ക് സമിതി ചെയർമാനായി എം.എം. ഗണേഷിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ. ശിവദാസൻ(വൈസ് ചെയർമാൻ), പി.പി. ജയിംസ്(സെക്രട്ടറി), പി.ആർ. ഗിരിനാഥൻ(ജോയിന്റ് സെക്രട്ടറി),
കെ. സച്ചിദാനന്ദൻ(ട്രഷറർ), സി. ജയരാജൻ, അബ്ദുൾ ഷുക്കൂർ, പി.ജെ. ജോണ്, സതീശൻ, പി.ഡി. അനിത, പി.ആർ. നന്ദകുമാർ, ഇ.എ. രാജപ്പൻ, സി.എൻ. ചന്ദ്രൻ, പി.പി. അനിത(അംഗങ്ങൾ). ചുമതലയേറ്റ ഭാരവാഹികൾക്ക് ജില്ലാ ബ്രാഞ്ച് ചെയർമാൻ ബേബി സി. പോത്തൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.