റോഡുകൾക്ക് ഭരണാനുമതി
1532264
Wednesday, March 12, 2025 6:03 AM IST
കൽപ്പറ്റ: എസ്എഎസ്സിഐ(സ്കീം ഫോർ സ്പഷൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ്) 2024-2025 പദ്ധതിയിൽ ചൂരൽമല-അട്ടമല, മുട്ടിൽ-മേപ്പാടി, തോമാട്ടുചാൽ-കരിങ്ങലോട്, പുറ്റാട്-മേപ്പാടി, വൈത്തിരി-തരുവണ, കരണി-കന്പളക്കാട്, പുളിയാർമല-മുണ്ടേരി, വേർഹൗസ്-പുഴമുടി, ഗവ.കോളജ്-വെള്ളാരംകുന്ന്(ഒൗട്ടർറിംഗ്)റോഡ് പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു.