ആരോഗ്യ സര്‍വകലാശാല അത്ലറ്റിക് മീറ്റ്: വയനാട് സ്വദേശിനിക്ക് രണ്ട് സ്വര്‍ണം
1496600
Sunday, January 19, 2025 7:45 AM IST
കല്‍പ്പറ്റ: തിരുവനന്തപുരത്തു നടന്ന ആരോഗ്യ സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ വയനാട് സ്വദേശിനിക്ക് രണ്ട് സ്വര്‍ണം.
മീനങ്ങാടി കുമ്പളേരി വെട്ടുവേലില്‍ വി.ജെ. റോയിസുമ ജേക്കബ് ദമ്പതികളുടെ മകള്‍ ഐശ്വര്യ റോയിയാണ് 5,000, മീറ്റര്‍ 10,000 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.