കല്‍പ്പറ്റ: പ്രകൃതിദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമാഹപിച്ച 30 പാക്കറ്റ് അലോപ്പതി മരുന്നുകള്‍ മേപ്പാടി സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.അര്‍ജുനനു കൈമാറി.
ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, എന്‍.കെ. വര്‍ഗീസ്, പി.പി. ആലി, എം.ജി. ബിജു, ബി. സുരേഷ്ബാബു, ഒ.വി. റോയ്, വി.കെ. ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മരുന്ന് കൈമാറിയത്