മഡഗാസ്കറിൽ അന്തരിച്ചു
1416228
Saturday, April 13, 2024 10:14 PM IST
മഞ്ഞൂറ: ദീർഘകാലം മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിലും മാണ്ഡ്യ, മാനന്തവാടി രൂപതകളിലും സേവനം ചെയ്ത ഷിജു ജോസ് വളവി(48)മഡഗാസ്കറിൽ അന്തരിച്ചു.
ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു. സംസ്കാരം പിന്നീട് മഞ്ഞൂറ സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിൽ. എറണാകുളം വളവി കുര്യൻ ജോസിന്റെ മകനാണ്.
മാതാവ്: എൽസി ജോസ് അറക്കപ്പറന്പിൽ. ഭാര്യ: ബീന ഷിജു. മക്കൾ: ദിയ ഷിജു (ജിഎച്ച്എസ്എസ്, പടിഞ്ഞാറത്തറ), റിയ ഷിജു, നിയ ഷിജു (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, വെള്ളമുണ്ട). സഹോദരങ്ങൾ: സൈജൻ ജോസ്(ഡൽഹി), ഷിനി ജെയിൻ, ഷില്ലി ബിജു, ഷീല ജോസ്, ആന്റോ ജോസ്(അധ്യാപകൻ, കൊട്ടിയൂർ).