എൽഡിഎഫ് പ്രകടനം നടത്തി
1542290
Sunday, April 13, 2025 5:27 AM IST
താമരശേരി: പാചകവാതകത്തിനും പെട്രോളിയം ഉൽപന്നങ്ങൾക്കും വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാറിന്റെ പകൽകൊള്ളക്കെതിരേ എൽഡിഎഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കെ. ഷറഫുദ്ദീൻ, ഒ. പുഷ്പൻ, കെ. സുരേന്ദ്രൻ, ഒ.ടി. സുലൈമാൻ, മാതോലത്ത് അബ്ദുള്ള, എം.പി. മൊയ്തീൻ, കെ. അസയിൻ, പി. ടി. അസൈൻകുട്ടി എന്നിവർ പ്രസംഗിച്ചു.