കണ്ണൂരിന്റെ കണ്ണിലുണ്ണി
1542253
Sunday, April 13, 2025 5:16 AM IST
കണ്ണൂർ: കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത രൂപീകരിച്ചപ്പോഴാണ് 1998 നവംബർ അഞ്ചിന ് ഡോ. വർഗീസ് ചക്കാലക്കൽ കണ്ണൂർ രൂപതയുടെ ബിഷപ്പായി നിയമിതനായത്. 46-ാം പിറന്നാൾ ദിവസമായിരുന്നു സ്ഥാനാരോഹണം.
സ്നേഹത്തിന്റെ സംസ്കാരം വളർത്തുകയെന്നതാണ് തന്റെ മാർഗമെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അന്നുമുതൽ പറഞ്ഞിരുന്നു. തമാശ പറഞ്ഞും പsssssൊട്ടിച്ചിരിച്ചും തങ്ങളിലൊരാളായി കൂടെ നടക്കുന്നൊരു ബിഷപ് കണ്ണൂരുകാർക്ക് പുതുമയായിരുന്നു.