കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ന​രി​ക്കു​നി പു​ളി​ക്ക​ല്‍​പ്പാ​റ സ്വ​ദേ​ശി കു​ന്നാ​റ​ത്ത് വീ​ട്ടി​ല്‍ ജം​ഷീ​ര്‍ (40)നെ​യാ​ണ് കു​ന്ദ​മം​ഗ​ലം പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ വെ​ള്ള​ന്നൂ​രി​ല്‍ ബ​സ് കാ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​യെ സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി​യ പ്ര​തി ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കു​ന്ദ​മം​ഗ​ലം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു .