നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു
1539510
Friday, April 4, 2025 5:32 AM IST
ചക്കിട്ടപാറ: ഗ്രാമ പഞ്ചായത്ത് 2024 -2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വൈക്കം പാറ അങ്കണവാടി പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ വിനീത മനോജ്, അങ്കണവാടി വർക്കർ കെ.കെ. ഗീത എന്നിവർ പ്രസംഗിച്ചു.