ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു
1539501
Friday, April 4, 2025 5:27 AM IST
കോഴിക്കോട്: ഏപ്രിൽ അഞ്ചിലെ അവകാശപ്രഖ്യാപന റാലിയുടെ പ്രചരണാർഥം കെസിവൈഎം നടത്തിയ ബൈക്ക് റാലി ചെമ്പനോട യൂണിറ്റ് ഡയറക്ടർ ഫാ. ഡൊമിനിക്ക് മുട്ടത്ത് കുടിയിൽ മേഖല പ്രസിഡന്റ് ആൽബിൻ സാബു വാതപ്പള്ളിക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു. റിച്ചാൾഡ് ജോൺ, അഖിൽ സജിമോൻ മറ്റു കെസിവൈഎം പ്രവർത്തകരും പങ്കെടുത്തു.