വീട് തകര്‍ന്നു
1539176
Thursday, April 3, 2025 5:08 AM IST
കോഴിക്കോട്: ഇന്നലെ രാവിലെ പെയ്ത മഴയില്‍ നൈനാം വളപ്പില്‍ വീടുതകര്‍ന്നു.നെനാംവളപ്പ് മഹാകാളി കാവിന് സമീപം സഫിയയുടെ ബൈത്തുല്‍ ഹിലാല്‍ എന്ന വീടാണ് തകര്‍ന്നത്. ആ സമയം വീട്ടില്‍ ആളുകളാരും ഉണ്ടായിരുന്നില്ല.