ഡിസിഎൽ സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു
1496284
Saturday, January 18, 2025 5:23 AM IST
ചങ്ങരോത്ത്: പടത്തുകടവ് ഹോളി ഫാമിലി യുപി സ്കൂളിൽ നിന്നും ദീപിക ചിൽഡ്രൻസ് ലീഗ് ടാലന്റ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പ്രധാനാധ്യാപകൻ ഷിബു മാത്യു എടാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഡിസിഎൽ കോ- ഓർഡിനേറ്റർ അഭിലാഷ് കെ. ബാബു, പ്രവീൺ ജോസ്, റോജൻ തോമസ്, ധന്യ ജോസഫ്, എം.വി. ശാരിക, സിമി ജോസഫ്, സഹല ഷിറിൻ, ഷിന്റോ തോമസ് എന്നിവർ നേതൃത്വം നൽകി.