കൂ​ട​ര​ഞ്ഞി: ഇ​റ​ക്കം ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന കാ​ർ തെ​ന്നി മാ​റി ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. പൂ​വാ​റ​ൻ​തോ​ട് -കൂ​ട​ര​ഞ്ഞി റോ​ഡി​ൽ ഇ​റ​ക്കം ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന കാ​ർ മ​റ്റൊ​രു വ​ണ്ടി​ക്ക് സൈ​ഡ് കൊ​ടു​ത്ത​പ്പോ​ഴാ​ണ് അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ യാ​ത്രി​ക​രെ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.