കോ​ഴി​ക്കോ​ട്: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ൽ എം​എ​സ് സൊ​ലൂ​ഷ​ൻ​സ് സി​ഇ​ഒ ഷു​ഹൈ​ബി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജാ​മ്യാ​പേ​ക്ഷ​യി​ലെ കോ​ട​തി വി​ധി​ക്കു​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ക്രൈം ​ബ്രാ​ഞ്ച് തീ​രു​മാ​നം. എം​എ​സ് സൊ​ലൂ​ഷ​ൻ​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ക്രൈം ​ബ്രാ​ഞ്ച് മ​ര​വി​പ്പി​ച്ചി​രു​ന്നു.

കാ​ന​റ ബാ​ങ്ക്, എ​സ്ബി​ഐ എ​ന്നീ ബാ​ങ്കു​ക​ളു​ടെ കൊ​ടു​വ​ള്ളി ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടു​ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്. എ​സ്ബി​ഐ അ​ക്കൗ​ണ്ടി​ൽ 24ല​ക്ഷം ഉ​ണ്ടാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ സി​ഇ​ഒ ഷു​ഹൈ​ബി​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ന​ട​പ​ടി.

എം​എ​സ് സൊ​ല്യൂ​ഷ​ൻ​സി​ലെ ര​ണ്ട് അ​ധ്യാ​പ​ക​രോ​ട് ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മൂ​ന്ന ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​ൻ ഇ​തു​വ​രെ ഇ​വ​ർ ത​യ്യാ​റാ​യി​ട്ടി​ല്ല.

അ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ക്രൈം​ബ്രാ​ഞ്ച്. ക​ഴി‍​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.​എ​ന്നാ​ൽ ഇ​വ​രും ഒ​ളി​വി​ലാ​ണു​ള്ള​ത്.