എംഡിസിഎ ഫ്യൂച്ചർ കപ്പ്; പെരിന്തൽമണ്ണക്ക് ജയം
1515364
Tuesday, February 18, 2025 4:05 AM IST
പെരിന്തൽമണ്ണ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന മാസ്ട്രാൻസ് എംഡിസിഎ ഫ്യൂച്ചർ കപ്പ് ടി-20 ക്രിക്കറ്റ് ടൂർണമെന്റ് സീസണ്-ഒന്നിൽ നടന്ന ആദ്യമത്സരത്തിൽ റൈസിംഗ് സ്റ്റാർസ് പെരിന്തൽമണ്ണ ഏഴ് വിക്കറ്റിന് ടസ്ക്കേഴ്സ് നിലന്പൂരിനെ പരാജയപ്പെടുത്തി. ഇന്ന് വൈകുന്നേരം ഏഴിന് രണ്ടാം മത്സരത്തിൽ എംസിസി വളാഞ്ചേരി, ഹോക്ക്സ് മഞ്ചേരി ടീമിനെ നേരിടും.