റോഡ് ഉദ്ഘാടനം ചെയ്തു
1513032
Tuesday, February 11, 2025 4:45 AM IST
മഞ്ചേരി: എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചെങ്ങണ ബൈപാസ് ജംഗ്ഷനില്‍ നിന്നുള്ള ഹസന് മഹ്മൂദ് കുരിക്കള്‍ സ്മാരക രണ്ടാംഘട്ടം റോഡിന്റെ ഉദ്ഘാടനം അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ നിര്‍വഹിച്ചു.
മഹ്ബൂബ് കുരിക്കള്‍, കുരിക്കല്‍ കുഞ്ഞാപ്പ, കരിപ്പാലി ഇബ്രാഹിം, എ.കെ. മന്‍സൂര്‍ അലി, സി.ടി. ശിഹാബ്, വി. ഇബ്രാഹിം, എ.എം. ഗഫൂര്‍, ഓവുങ്ങല്‍ ഷുക്കൂര്‍, പി.പി. അബ്ദുല്‍ അസീസ്, പി.പി. മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.