മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം 17ന്
1511328
Wednesday, February 5, 2025 5:39 AM IST
മഞ്ചേരി: നഗരത്തില്‍ ഇന്ന് മുതല്‍ നടത്താന്‍ നിശ്ചയിച്ച ഗതാഗത പരിഷ്കാരം 17 ലേക്ക് മാറ്റി. ബസ് ഓണേഴ്സ് ജില്ലാ കമ്മിറ്റിയുടെ പരാതിയില്‍ ഇന്നലെ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ നടന്ന ഹിയറിംഗിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരം മാറ്റിവച്ചത്.