റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു
1542733
Monday, April 14, 2025 6:30 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ബി 2 ബി പ്രദര്‍ശന സംഘാടകരായ ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സ് ഇന്ത്യ 'ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഭാവി: ഉയര്‍ന്നുവരുന്ന പ്രവണതകളും അവസരങ്ങളും' എന്ന വിഷയത്തില്‍ റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു.
അനേര്‍ട്ട് സിഇഒ എന്‍.എന്‍. വേലൂരി, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ആര്. ഹരികുമാര്‍, രജനീഷ് ഖട്ടര്‍ തുടങ്ങിയവർ പ്രസംഗിച്ചു.