പാറശാലയിൽ ഓശാന ഞായര്‍ ആചരിച്ചു
1542711
Monday, April 14, 2025 6:18 AM IST
പാറശാല: വിവിധ ക്രൈസ്ത ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ പാറശാലയില്‍ ഓശാന ഞായര്‍ ആചരിച്ചു. ചെറുവാരക്കോണം അബ്ബ്സ് മെമ്മോറിയല്‍ സിഎസ്ഐ ദേവാലയം, പാറശാല എല്‍എംഎസ് ടൗണ്‍ ചര്‍ച്ച്, സെന്റ് അന്തോണീസ് ആര്‍സി ചര്‍ച്ച്, അരുവാങ്കോട് സിഎസ്ഐ ചര്‍ച്ച്, നെടുവാന്‍വിള സി എസ്ഐ ദേവാലയം,
കാരാളി ലൂഥറന്‍ ചര്‍ച്ച്, കരുമാനൂര്‍ സിഎസ്ഐ ദേവാലയം, പളുകല്‍ സിഎസ് ഐ ദേവാലയം, പരശുവയ്ക്കല്‍ സിഎസ്ഐ ദേവാലയം എന്നിവിടങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും ശ്രുസ്രൂഷയും കുരുത്തോല പ്രദക്ഷിണവും നടന