കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
1542415
Sunday, April 13, 2025 6:43 AM IST
വെള്ളറട: കേരള കോണ്‍ഗ്രസ് -എമ്മിന്റെ നിയോജകമണ്ഡലം ഓഫീസ് വെള്ളറടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പ്രസിഡന്റ് സഹായദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കൂതാളി ഷാജി, സുനു ,ആനപ്പാറ രവി,
പാറശാല രാജന്, ജസ്റ്റിന് രാജ്, കക്കോട്ടുകുഴി വിജയന്, ദിവാകരന് നായര്‍, ഷിജിന്കുമാര്, തൃപ്പലവൂര്‍ ജയകുമാര്‍, സുവിധാ, സുരേഷ് കുമാര്‍, ജോര്‍ജ് തേക്ക്പാറ, ജോയ് വെള്ളാര്‍, റെക്സോണ്‍, സലീം രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.