വി​തു​ര : ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല​യു​ടെ ആ​ദ്യ​ഘ​ട്ട തീ​ർ​ഥാ​ട​നം സ​മാ​പി​ച്ചു. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​യി ക​ല്ല​റ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ഫാ​ദ​ർ. റി​നോ​യി കാ​ട്ടി​പ​റ​മ്പി​ൽ തീ​ർ​ഥാ​ട​ന പ​താ​ക ഇ​റ​ക്കി​യ​തോ​ടെ തീ​ർ​ഥാ​ട​ന​ത്തി​നു സ​മാ​പ​ന​മാ​യി.