അടുപ്പുകൂട്ടി സമരം നടത്തി
1541793
Friday, April 11, 2025 6:52 AM IST
കാട്ടാക്കട: പാചകവാതകവിലവർധനവിൽ പ്രതിഷേധിച്ച് കെഎസ്കെടിയു കുറ്റിച്ചൽ മഹിളാ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. ഗീത കുമാരി ഉദ്ഘാടനം ചെയ്തു. കോട്ടൂർ സലിം, അജിത് പി. അരുകിൽ, സി. വിജയൻ, അമ്പിളി ഷാമില, പ്രീത, സൂസി, എന്നിവർ പങ്കെടുത്തു.