കൊടികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധം
1541186
Wednesday, April 9, 2025 6:39 AM IST
പാറശാല: കോണ്‍ഗ്രസിന്റെ കൊടികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധം ശക്തം. കൊടികള്‍ നശിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു മുണ്ടപ്ലാവിളയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ കെപിസിസി സെക്രട്ടറി ഡോ. ആര്. വല്സലന് ഉദ്ഘാടനം ചെയ് ു.
ജിഗിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എ.ടി. ജോര്‍ജ്, പാറശാല സുധാകരന്, കൊറ്റാമം വിനോദ്, അസ്വ. ജോണ്‍, കൊല്ലിയോടു സത്യനേശന്, ജസ്റ്റിന്, വിന്‍സിയര്‍, മണികണ്ഠന്, ജാഷര്‍ ഡാനിയേല്‍, മധു, സുധാമണി, ലെസ്റ്റിന് രാജ്, വിജയകുമാരി, ഷിബ റാണി, വിനീഷ്, വിജയന് മേരിക്കുട്ടി, ബിബിന്‍, സന്തോഷ്, ബ്രമിന് ചന്ദന്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രസംഗിച്ചു.