പേ​രൂ​ര്‍​ക്ക​ട: ഹോ​ട്ട​ല്‍​മു​റി​യി​ല്‍ ന​ട​ന്ന അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ ത​മ്പാ​നൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​സി​ഫ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ട്ട​ട സ്വ​ദേ​ശി നി​ഥിനാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ത​മ്പാ​നൂ​ര്‍ അ​രി​സ്റ്റോ ജം​ഗ്ഷ​നി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി യായിരുന്നു സംഭവം നടന്നത്.