അംബേദ്കര്‍ ജയന്തി ആഘോഷം
1543371
Thursday, April 17, 2025 6:33 AM IST
പേരൂര്‍ക്കട: ഭരണഘടനാശില്‍പ്പി ബി.ആര്. അംബേദ്കറുടെ ജയന്തിയാഘോഷം ബിജെപി പട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ബിജെപി പട്ടം മണ്ഡലം പ്രസിഡന്റ് മഹാദേവന്, കൗണ്‍സിലര്‍ രാജലക്ഷ്മി,
നേതാക്കളായ ശ്രീനാഥ്, രാജേഷ് കുമാര്‍, രേണുക, ഷീജ, സുഭാഷ്, വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.