വ​ട്ട​പ്പാ​റ: ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. റൂ​റ​ൽ എ​സ്പി കി​ര​ൺ നാ​രാ​യ​ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സി​ബി​എ​സി​ഇ പ്രി​ൻ​സി​പ്പ​ൽ വി.​എ.​രോ​ഹി​ണി , ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ എ.​എ​ൽ. ജോ​സ് , പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.