x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മോ​ഹ​ൻ രാ​ഘ​വ​ൻ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ശി​വ​ര​ഞ്ജി​നി​ക്ക്


Published: October 27, 2025 11:48 PM IST | Updated: October 27, 2025 11:48 PM IST

തൃ​​​ശൂ​​​ർ: ച​​​ല​​​ച്ചി​​​ത്ര​​​സം​​​വി​​​ധാ​​​യ​​​ക​​​നും നാ​​​ട​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന മോ​​​ഹ​​​ൻ രാ​​​ഘ​​​വ​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം ഓ​​​ഫ് സ്റ്റേ​​​ജ് അ​​​ന്ന​​​മ​​​ന​​​ട ന​​​ൽ​​​കു​​​ന്ന മി​​​ക​​​ച്ച ന​​​വാ​​​ഗ​​​ത ച​​​ല​​​ച്ചി​​​ത്ര​​​സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം ‘വി​​​ക്ടോ​​​റി​​​യ’ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യി​​​ക ജെ. ​​​ശി​​​വ​​​ര​​​ഞ്ജി​​​നി​​​ക്ക്.

സം​​​വി​​​ധാ​​​യ​​​ക​​​ൻ ടി.​​​വി. ച​​​ന്ദ്ര​​​ൻ, ഛായാ​​​ഗ്രാ​​​ഹ​​​ക​​​ൻ കെ.​​​ജി. ജ​​​യ​​​ൻ, ച​​​ല​​​ച്ചി​​​ത്ര​​​നി​​​രൂ​​​പ​​​ക​​​ൻ ഡോ. ​​​സി.​​​എ​​​സ്. വെ​​​ങ്കി​​​ടേ​​​ശ്വ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യ സ​​​മി​​​തി​​​യാ​​​ണു പു​​​ര​​​സ്കാ​​​രം നി​​​ർ​​​ണ​​​യി​​​ച്ച​​​ത്.

ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന മോ​​​ഹ​​​ൻ രാ​​​ഘ​​​വ​​​ൻ അ​​​നു​​​സ്മ​​​ര​​​ണ​​​ച്ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Tags : Shivaranjini director shivaranjini Film Award Mohan Raghavan

Recent News

Up