വത്തിക്കാന് സിറ്റി: ബോംബെ അതിരൂപതയുടെ സഹായമെത്രാനായി റവ. ഡോ. സ്റ്റീഫൻ ഫെർണാണ്ടസിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
64 കാരനായ ഫാ. സ്റ്റീഫൻ ഫെർണാണ്ടസ് നിലവിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയാണ്. ജോൺ റൊഡ്രിഗ്സാണ് ബോംബെ അതിരൂപത ആർച്ച്ബിഷപ്.
Tags : Stephen Fernandes Auxiliary Bishop Bombay Auxiliary Bishop