കൊച്ചി: ദേവസ്വംബോര്‍ഡ് സ്ഥാപനങ്ങളിലേക്കു നടത്തുന്ന നിയമനങ്ങളില്‍ പിന്നാക്കവിഭാഗ സംവരണം പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയില്‍ ഹൈകോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
കൊച്ചി: ദേവസ്വംബോര്‍ഡ് സ്ഥാപനങ്ങളിലേക്കു നടത്തുന്ന നിയമനങ്ങളില്‍ പിന്നാക്കവിഭാഗ സംവരണം പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയില്‍ ഹൈകോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ പ്രൈമറി ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷിച്ച കൊട്ടാരക്കര സ്വദേശിനിയായ ഈഴവ സമുദായാംഗം കാവ്യ വിശ്വനാഥ് നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് എന്‍. നഗരേഷ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടിയത്. നിയമനനടപടികള്‍ കോടതി ഉത്തരവിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
Tags : high court