പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ട സ്വദേശിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുനാട് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്.
ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Tags : Amoebic Meningoencephalitis Pathanamthitta Kottayam