Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പക്ഷിപ്പനി: വെച്ചൂരിൽ 310 പക്ഷികളെ കള്ളിംഗ് നടത്തി സംസ്കരിച്ചു
Friday, July 5, 2024 6:52 AM IST
വൈക്കം: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് വെച്ചൂർ പഞ്ചായത്ത് 10-ാം വാർഡിൽ 310 ഓളം പക്ഷികളെ കള്ളിംഗ് നടത്തി സംസ്കരിച്ചു. രോഗബാധയുണ്ടായ സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ 50ഓളം വീടുകളിൽ വളർത്തിയിരുന്ന പക്ഷികളെയാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കൊന്നു സംസ്കരിച്ചത്.
വൈക്കത്ത് ഉദയനാപുരത്താണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ 90,000ത്തോളം പക്ഷികളെ കൊന്ന് സംസ്കരിച്ചിരുന്നു. ടിവി പുരം, ചെമ്പ് പഞ്ചായത്തുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തെങ്കിലും ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നില്ല.
വെച്ചൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ ഏഴുവരെ കോഴിക്കടകൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ചിക്കൻ വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകൾക്കും ചിക്കൻ വിഭവങ്ങൾ തത്കാലം നിർത്തിവയ്ക്കണമെന്ന് നിർദേശം ലഭിച്ചിട്ടുണ്ട്. രോഗവ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ വെച്ചൂരിലെ സമീപ പ്രദേശങ്ങളായ തലയാഴം, വൈക്കം നഗരസഭ കല്ലറ, ആർപ്പൂക്കര തുടങ്ങിയ ഇടങ്ങളിലേയും കർഷകർ ആശങ്കയിലാണ്.
ഒന്നാം വാർഡിലെ ഫാമിൽ 200 കോഴികൾ ചത്തു
വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ കോഴി ഫാമിൽ കഴിഞ്ഞ രണ്ടു ദിവസത്തിനകം 200 ഓളം കോഴികൾ ചത്തു. 1000ൽ അധികം കോഴികളെ വളർത്തുന്ന ഫാമാണിത്. വർഷങ്ങളായി കോഴികളെ വളർത്തുന്ന കർഷകനാണിത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇന്നലെ ഫാമിലെത്തി സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു.
വ്യാപാരിയെ മർദിച്ചതായി പരാതി
നെടുംകുന്നം: കടയിലെത്തിയ രണ്ടുപേർ ചേർന്നു വ്യാപാരിയെ ക്രൂരമായി മർദിച്ചതായി പരാതി. ചങ്ങാശേരി-വാഴൂർ റോഡിൽ പന്ത്രണ്ടാ
റോട്ടറി ക്ലബ്ബ് ചങ്ങനാശേരി ഭാരവാഹികളുടെ സ്ഥാനാരോഹണം
ചങ്ങനാശേരി: പാര്‍ശ്വവത്കരിക്കപ്പെടുന്ന സമൂഹത്തിനൊപ്പം നിലകൊള്ളുന്ന പ്രസ്ഥാനമാണ് റോട്ടറിയെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ
കൊലപാതക ശ്രമം: യുവാവ് അറസ്റ്റിൽ
ചങ്ങനാശേരി: കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുള്ള ഹോട്ടലില്‍വച്ച് മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
ദിവസവേതന നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയം അവസാനിപ്പിക്കണം: ഡിഎസ്ടിഎ
ചങ്ങനാശേരി: ദിവസവേതന നിയമനങ്ങള്‍ പ്രോത്സാഹിപ്പിച്ച് സ്ഥിര അധ്യാപക നിയമന
ജൽ ജീവന് സമരസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജോബ് മൈക്കിള്‍
ചങ്ങനാശേരി: ജലജീവന്‍ സമരസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. സമരസമിതിയുടെ നേതൃത്വ
തങ്ങള്‍മാരുടെ ആണ്ടുനേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി
ചങ്ങനാശേരി: പഴയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹാജി മീരാ വലിയുള്ളാഹ് കുഞ്ഞുണ്ണി കോയ തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബം
വാഴൂരിൽ പൂക്കാലം വരവായി
കറുകച്ചാൽ: ഓണത്തിന് പൂക്കാലമൊരുക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. ഓണത്തിന് ഒരു കുടന്ന പൂവ് പദ്ധതിയുടെ ഭാഗമായി വാഴൂർ ബ്ല
റെയില്‍വേ ബൈപാസ് ജംഗ്ഷനിലെ ഫ്രീലെഫ്റ്റ് കൈയേറിയുള്ള കച്ചവടങ്ങള്‍ അവസാനിപ്പിക്കണം: വികസനസമിതി
ചങ്ങനാശേരി: റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍ വാഹനങ്ങളുടെ ഫ്രീലെഫ്റ്റ് സൗകര്യത്തിനായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഫുട്പാത്
പാലാ ടൗണില്‍ സാമൂഹ്യവിരുദ്ധശല്യം
പാലാ: കുരിശുപള്ളിക്കവലയ്ക്ക് സമീപം പെട്ടിക്കട കേന്ദ്രീകരിച്ച് പരസ്യ മദ്യപാനവും സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാകുന്നതാ
പൂകൃഷിയിൽ വിജയഗാഥ രചിച്ച കർഷകശ്രീ ഗ്രൂപ്പിന് ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പുരസ്കാരം
വൈക്കം: കേരളത്തിൽ പൂകൃഷി വിജയകരമായി നടത്താനാവില്ലെന്നു പറയുന്നവർക്ക് പൂകൃഷിയിൽ വിജയഗാഥ തീർത്താണ് ചെമ്പ് പഞ്ചായ
അല്‍ഫോന്‍സ തിരുനാള്‍: ഉദ്യോഗസ്ഥതല യോഗം ചേർന്നു
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ക്രമീകരണങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായി അല്‍ഫോന്‍സ
കുപ്പക്കരത്തടം കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 19.5 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കിയ കുപ്പക്കരത്
എക്സൈസ് റേഞ്ച് ഓഫീസ് പടിക്കല്‍ കൂട്ടധർണ നടത്തി
കടുത്തുരുത്തി: വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന് (എഐടിയുസി) കടുത്തുരുത്തി എക്സൈസ് റേഞ്ച് ഓഫീസ് പടിക്കല്‍ ചെത്തു
റോഡ് നിർമിക്കാൻ നൽകിയ ഭൂമി വേറുതേ കിടക്കുന്നു
പെരുവ: 23 വര്‍ഷം മുമ്പ് റോഡ് നിര്‍മിക്കാന്‍ നാട്ടുകാര്‍ നല്കിയ ഭൂമി വെറുതേ കിടക്കുന്നു. റോഡിനാണ് ഭൂമി സൗജന്യമായി നല്കിയ
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പള്ളിക്കത്തോട്: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പുളിമൂട് അത്തിക്കുഴിയിൽ വീട്ടിൽ എ.എസ്. വിഷ് ണ
കഞ്ചാവുമായി യുവാവ് പിടിയിൽ
പാമ്പാടി: കഞ്ചാവുമായി യുവാവ് പിടിയിൽ. മുട്ടമ്പലം കീഴുക്കുന്ന് സ്വദേശിയായ അബ്സലോം ആന്റണിയാണ് പാമ്പാടി എക്സൈസ് റേഞ്ചിന
കർമല മാതാവിന്റെ നൊവേനത്തിരുനാൾ
കോട്ടയം: നല്ലയിടയൻ ആശ്രമ ദേവാലയത്തിൽ പരിശുദ്ധ കർമല മാതാവിന്റെ നൊവേന തിരുനാളിന് കൊടിയേറി. വികാരി ഫാ. വിൽസൺ കാപ
ആമ്പക്കുഴിപാലം അപകടഭീഷണിയില്‍
കുമരകം: ആമ്പക്കുഴിപാലം അപകടഭീഷണിയില്‍. കോട്ടയം- കുമരകം റോഡില്‍ ആമ്പക്കുഴി ഭാഗത്തുനിന്നു വിവിധ പ്രദേശങ്ങളിലേക്കും
വെള്ളക്കെട്ട്, യാത്രാദുരിതം; അധികൃതർ കണ്ണുതുറക്കുമോ?
ഏറ്റുമാനൂർ: എംസി റോഡിൽനിന്ന് അതിരമ്പുഴ റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിന് നിർമിച്ച ലിങ്ക് റോഡ് ഉപയോഗശൂന്യമ
ബ്രിട്ടീഷ് പാര്‍ലമെന്റംഗം സോജന് ജോസഫിനെ ചങ്ങനാശേരി അതിരൂപത അഭിനന്ദിച്ചു
ചങ്ങനാശേരി: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോട്ടയം ഓണംതുരുത്
മദ്യലഭ്യത കൂട്ടുന്നതിനുള്ള സര്‍ക്കാര്‍ നടപടി അപലപനീയം: മദ്യവിരുദ്ധ സമിതി
ചങ്ങനാശേരി: മദ്യലഭ്യത കൂട്ടുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ അപലപനീയമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ച
നിരണം തീര്‍ഥാടനം ഭക്തിനിര്‍ഭരം
ചങ്ങനാശേരി: സെന്റ് തോമസ് ദിനത്തോടനുബന്ധിച്ച് അതിരൂപത യുവദീപ്തി എ
കുട്ടനാടിനോട് അവഗണന തുടര്‍ന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കും: കത്തോലിക്ക കോണ്‍ഗ്രസ്
വെളിയനാട്: ഭരണ-രാഷ്ട്രീയ സംവിധാനങ്ങള്‍ കുട്ടനാടിനെ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചാല്‍
ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ അഞ്ചു കോടിയുടെ വികസനപദ്ധതികൾ
ഏറ്റുമാനൂർ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ അഞ്ചുകോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തിയാകുന്നതായി ജില്ലാ പഞ്ച
വിത്തുവിതയ്ക്കാൻ ഇനി ഡ്രോണുകൾ
കുമരകം: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും മങ്കാെമ്പ് എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രവും ചേർന്ന്
കാണക്കാരിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഏറ്റുമാനൂർ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക്
എഐ കാമറ കണ്ടെത്തിയത് 3.13 ലക്ഷം നിയമലംഘനങ്ങള്‍
കോട്ടയം: എഐ കാമറകള്‍ സ്ഥാപിച്ച് ഒരുവര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ 3.13 ലക്ഷം നിയമലംഘനങ്ങള്‍.
സോജന്റെ മണ്ണില്‍ ടിഷ്യുകള്‍ച്ചര്‍ തേക്കിന്റെ വേരോട്ടം
ജോണ്സണ് വേങ്ങത്തടം
കോട്ടയം: കേരളത്തില്‍ ആദ്യമായി ടിഷ്യുകള്‍ച്ചര്‍ തേക്ക് തോട്ടമായി കൃഷി ചെയ്തു
പുനലൂർ-മൂവാറ്റുപുഴ റോഡിൽ മാലിന്യംതള്ളൽ വ്യാപകമാകുന്നു
മണിമല: പുനലൂർ-മൂവാറ്റുപുഴ റോഡിൽ പൊന്തൻപുഴയ്ക്കും പാച്ചേരിക്കും ഇടയിലുള്ള വനമേഖലയിൽ മാലിന്യങ്ങൾ തള്ളൽ വ്യാപകമാ
വൈദ്യുത അപകടങ്ങൾക്കെതിരേ ബോധവത്കരണ ക്ലാസ്
കാഞ്ഞിരപ്പള്ളി: വൈദ്യുത അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൈക്കൊള്ളേണ്ട മുൻ കരുതലുകളെക്കുറിച്ചും അപകടങ്ങൾ സം
എരുമേലിയിലെ ടാക്സി സ്റ്റാൻഡ് തർക്കം: യോഗം ചേർന്നു
എരുമേലി: ടാക്സി സ്റ്റാൻഡ് സംബന്ധിച്ച തർക്കങ്ങളുടെ പരിഹാരം ചർച്ച ചെയ്യാൻ ചേർന്ന യോഗം സ്റ്റാൻഡുകൾ സന്ദർശിച്ച് സ്ഥിതിഗ
റോഡ് സഞ്ചാരയോഗ്യമാക്കണം; കരിനിലത്ത് പ്രതിഷേധമിരമ്പി
മുണ്ടക്കയം: വർഷങ്ങളായി തകർന്നുകിടക്കുന്ന കരിനിലം-പശ്ചിമ-കൊട്ടാരംകട റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു
തൈറോയിഡ് രക്തപരിശോധനാക്യാമ്പ്
കുറവിലങ്ങാട്: പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ തൈറോയിഡ് രക്തപരിശോധനാക്യാമ്പ് നടത്തി. അബോട്ട് ഇന്ത്യ ലിമിറ്റഡ്,
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ
തീക്കോയി: അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിന
വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് പുരസ്കാരം ഏറ്റുവാങ്ങി
പാലാ: സംസ്ഥാനത്ത് മികച്ച രീതിയില്‍ ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍
വിപണി മുന്നില്‍ക്കണ്ടുവേണം മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം: മന്ത്രി പി. പ്രസാദ്
പാലാ: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂര്‍ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസിലെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണി

മാലിന്യങ്ങൾ കത്തിച്ച റസ്റ്ററന്റിന് 10,000 രൂപ പിഴ
ഭരണിക്കാവ്: ഭരണിക്കാവ് പഞ്ചായത്തിൽ ജില്ലാ എൻഫോഴ് സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധന യിൽ മലിനജലവും അജൈവ മാലിന്യവും അശാസ്ത്രീയ
കുവൈറ്റ് തീപിടിത്തം : കുടുംബത്തിന് ധനസഹായം കൈമാറി
കുറിച്ചി: കുവൈറ്റില്‍ ഫ്ലാറ്റില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കുറിച്ചി മലകുന്നം കിഴക്കേട
മൂത്രസഞ്ചിയിലെ അരക്കിലോയുടെ കല്ല് : ചെത്തിപ്പുഴ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ പുറത്തെടുത്തു
ചങ്ങനാശേരി: മൂത്രസഞ്ചിയില്‍നിന്ന് അരക്കിലോയില്‍ അധികം തൂക്കമുള്ള കല്ലുകള്‍ ശസ്ത്രക്രിയിലൂടെ ചെത്തിപ്പുഴ സെന്റ് തോമസ
പാചകവാതക സിലിണ്ടറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി
തലയോലപ്പറമ്പ്: മത്സ്യമാർക്കറ്റിനു സമീപത്തെ ചായക്കടയിൽ പാചകവാതക സിലിണ്ടറിന് തീ പിടിച്ച
സപ്ലൈകോ വേതന കുടിശിക: ധർണ നടത്തി
തലയോലപ്പറമ്പ്: സപ്ലൈകോ ഗോഡൗൺ, സപ്ലൈകോ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലെ വേതന കുടിശിക തൊഴില
എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് വിതരണവും പ്രതിഭാ സംഗമവും നടത്തി
കടുത്തുരുത്തി: പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കു പരമാവധി വിദ്യാഭ്യാസം ലഭ്യമാക്കുകയെന്
ഡേവിഡ് ലാമി കടുത്തുരുത്തിയിലെത്തിയ ഓര്‍മകള്‍ പങ്കുവച്ച് ജെറി
കടുത്തുരുത്തി: ബ്രിട്ടനില്‍ പുതിയ മന്ത്രിസഭ ഭരണത്തിലെത്തുമ്പോള്‍ മന്ത്രിസഭയിലെ രണ്ടാമന് നിയു
ബാറ്ററി മോഷണം: രണ്ടുപേർ അറസ്റ്റിൽ
ഏറ്റുമാനൂർ: ലോറിയുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കൊട്ട
സ്റ്റെഫിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
പാമ്പാടി: കുവൈറ്റില്‍ ഫ്ലാറ്റില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന് ഏ
സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണം അസ്വസ്ഥതകൾ സൃഷ്ടിക്കും: റവ.ഡോ. മാണി പുതിയിടം
ചങ്ങനാശേരി: സോഷ്യൽ മീഡിയയിലെ തെറ്റായ ആശയ പ്രചരണം അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്ന് ആർച്ച് പ്രീസ്റ്
മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ: മധ്യവയസ്കയെ ആക്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിര
സോജൻ ജോസഫ് കേരളത്തിനാകെ അഭിമാനമാനം: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫ് കേരളത്തിനാകെ അഭിമാനമാ
നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്കു നീങ്ങി പ്രസ്ക്ലബ്, പിഡബ്ല്യുഡി മന്ദിരമതിലും ഗേറ്റും തകര്‍ത്തു
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എ
അതിരന്പുഴ പള്ളിമണികൾ ഇനി വിരൽതുമ്പിനാൽ മുഴങ്ങും
അതിരമ്പുഴ: 120 വർഷം വടം ഉപയോഗിച്ച് അടിച്ചിരുന്ന കൂറ്റൻ പള്ളിമണികൾ ഇനി വിരൽ തുമ്പിനാൽ മുഴക്
ആകാശപാതയില്‍ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസും സിപിഎമ്മും
കോട്ടയം: ആകാശപാതയില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നു. ആകാശപാതയുടെ നി
ഈ അമ്മ ഇനി പറയും"ഇവനെന്റെ കരളിന്റെ കരൾ'
ഗാന്ധിനഗര്‍: കടലോളം സ്നേഹം നല്കി ആ അമ്മ മകന് കരള്‍ മുറിച്ചു നല്കി. കോട്ടയം മെഡിക്കല്‍ കോളജി
സഹകരണസംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്വേര്‍ അടുത്തമാസം മുതല്‍: മന്ത്രി വി.എന്‍. വാസവന്
കോട്ടയം: സഹകരണ സംഘങ്ങളിലെ ഇടപാടുകള്‍ക്കായി ഏകീകൃത സോഫ്റ്റ്വേര്‍ ഏര്‍പ്പെടുത്തുന്നത് അടുത്
പോലീസിന്റെ ഡ്യൂട്ടി പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി വാസവൻ
ഏറ്റുമാനൂർ: പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി വി.എൻ. വാസവൻ. കേരള പോ
റബര്‍ വിലസ്ഥിരത സ്കീം: പത്താം ഘട്ടം തുടങ്ങി
കോട്ടയം: റബര്‍ ഷീറ്റിന് 180 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി പത്താം ഘട്ടത്തിന് തുടക്കമായി. മു
ജയ്സണ്‍ ജോസഫ് കേരള കോണ്‍. ജില്ലാ പ്രസിഡന്റ്
കോട്ടയം: കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായി ജയ്സണ്‍ ജോസഫ് ഒഴുകയില്‍ തെരഞ്ഞെടുക്കപ്പെ
അധികൃതരുടെ അഭാവം: താലൂക്ക് വികസനസമിതി യോഗത്തിൽ പരാതികൾ കുറഞ്ഞു
കാഞ്ഞിരപ്പള്ളി: അധികൃതർ ഇല്ലാതായതോടെ കാഞ്ഞിരപ്പള്ളി താലൂക്ക് വികസനസമിതി യോഗത്തിൽ പരാതികളുടെ എണ്ണം കുറയുന്നു. ഇന്ന
മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്ക്: പരിഷ്കരണങ്ങൾ നടപ്പാക്കാൻ ട്രാഫിക് കമ്മിറ്റി യോഗത്തിൽ തീരുമാനം
മുണ്ടക്കയം: കോസ്വേ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിരോധനത്തിൽ ടൗണിൽ തുടരുന്
27 വർഷത്തെ തപാൽസേവനത്തിന് നാടിന്റെ ആദരം
എലിക്കുളം: കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലും വകവയ്ക്കാതെ കുന്നുകളും പുരയിടങ്ങളും താണ്ടി എലിക്കുളത്ത് തപാ
ഭിന്നശേഷിക്കാർക്ക് വീടു നിർമിക്കാൻ ഓൾ ഇന്ത്യ റൈഡുമായി രണ്ടു യുവാക്കൾ
കാഞ്ഞിരപ്പള്ളി: ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചുനൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്ക
കാന്റീൻ നിർമാണം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാളെ യുഡിഎഫ് ധർണ
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻ നിർമാണത്തിലെ വൻ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ
പാലാ-പൊൻകുന്നം റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണം: യൂത്ത് ഫ്രണ്ട്-എം
ഇളങ്ങുളം: പാലാ-പൊൻകുന്നം റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് യൂത്ത് ഫ്രണ്ട്-എം എലിക്കുളം മണ്ഡല
സ്കൂൾ ഗ്രൗണ്ടിൽ വാഹനവുമായി അഭ്യാസപ്രകടനം; രണ്ടു പേരെ അറസ്റ്റ് ചെയ്തു
മണിമല: കറിക്കാട്ടൂർ സിസിഎം സ്കൂൾ ഗ്രൗണ്ടിൽ കഴിഞ്ഞദിവസം വൈകുന്നേരം വാഹനവുമായി എത്തി അഭ്യാസപ്രകടനം നടത്തുകയും ഫോട്
യുവജന ദിനാഘോഷവും രക്തസാക്ഷിത്വ ദിനാചരണവും
മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇന്ന് യുവജനദിനാഘോഷം നടക്കും. രാവിലെ 6.30ന് വിശുദ്
പകര്‍ച്ചവ്യാധി ഭീഷണി : പരിശോധന ശക്തമാക്കാൻ താലൂക്ക് വികസനസമിതി നിര്‍ദേശം
പാലാ: താലൂക്കിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വര്‍ധിച്ചുവരുന്ന പകര്‍ച്ചവ്യാധികളും കാന്‍സര്‍, വൃക്ക രോഗ
വിലക്കയറ്റത്തിനു പരിഹാരം കൃഷിവ്യാപനം: മന്ത്രി പി. പ്രസാദ്
ഭരണങ്ങാനം: സാധ്യമാകുന്നിടത്തെല്ലാം കൃഷി ചെയ്യുക എന്നതാണു വിലക്കയറ്റത്തിനു ശാശ്വതമായ പരിഹാരമെന്നു കൃഷിമന്ത്രി പി. പ
കാല്‍മുട്ട് തെന്നിമാറുന്ന വിദ്യാര്‍ഥിനിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അപൂര്‍വ ശസ്ത്രക്രിയ
പാലാ: കാല്‍മുട്ട് തെന്നിമാറുന്നതു മൂലം വര്‍ഷങ്ങളായി ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാര്‍ഥിനി മാര്‍ സ്ലീവാ മെഡിസിറ്റിയ
ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം; വിഷയം മന്ത്രിക്കു മുന്‍പിലും
ഭരണങ്ങാനം: ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യംകാരണം ജനം പൊറുതിമുട്ടി. കാര്‍ഷികവിളകളൊക്കെ തിന്നു തീര്‍ക്കുകയാണ് ആഫ്രിക്കന്‍
താഴ്ന്നു കിടക്കുന്ന വൈദ്യുതലൈനുകൾ അപകടഭീഷണിയാകുന്നു
കടപ്ലാമറ്റം: പുരയിടത്തിന് നടുവിലൂടെ താഴ്ന്നു കിടക്കുന്ന വൈദ്യുതലൈനുകള്‍ അപകടഭീഷണിയായി. കടപ്ലാമറ്റം പഞ്ചായത്തില
എം.എം. ജേക്കബ് അനുസ്മരണം നടത്തി
രാമപുരം: കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എം.എം. ജേക്കബി
വനിതാ ഐടിഐ: ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് ജോബ് മൈക്കിള്‍
ചങ്ങനാശേരി: നിയോജക മണ്ഡലത്തില്‍ തൊഴിലുറപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക ഗവണ്മെന്റ് വനി
ജല്‍ ജീവന് റോഡ് പ്രതീകാത്മകമായി കോണ്‍ക്രീറ്റ് ചെയ്തു സമരം
കുറിച്ചി: ജല്‍ ജീവന് പൈപ്പ് സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിച്ച കുറിച്ചിയിലെ 48 റോഡുകളുടെ കോണ്ക്രീ
ലഹരിക്കെതിരേ ഫ്ളാഷ് മോബും തെരുവുനാടകവും
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൈഡ്സും എന്‍എസ്എസ് വോളന
നിരോധിത പ്ലാസ്റ്റിക് പിടികൂടാനെത്തിയ സ്ക്വാഡിനെ തടഞ്ഞു; ഉദ്യോഗസ്ഥര്‍ ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തു
ചങ്ങനാശേരി: നിരോധിത പ്ലാസ്റ്റിക് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച സ്ക്വാഡ് മാര്‍ക്കറ്റില്‍ പരിശോധനയ്ക്കെത്
പൈപ്പ് ലൈൻ മാറ്റൽ വൈകുന്നു : കറുകച്ചാൽ ബൈപാസ് നിർമാണം സ്തംഭനത്തിൽ
കറുകച്ചാൽ: ജലവിതരണ വകുപ്പിന്റെ മെല്ലെപ്പോക്കുകാരണം ബൈപാസ് നിർമാണം വൈകുന്ന
കെ. കരുണാകരന് ജന്മദിനാചരണം
കടുത്തുരുത്തി: കെ. കരുണാകരന്റെ 106 -ാമത് ജന്മദിനം ആചരിച്ചു. കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തി
ബഷീര്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ ദിനാചരണം
കടുത്തുരുത്തി: ഗവ. സ്കൂളില്‍ ഈ വര്‍ഷത്തെ ബഷീര്‍ദിനം വിപുലമായ പരിപാടികളോടുകൂടി നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ ത
നഗരസഭയുടെ മട്ടുപ്പാവ് കോഴിക്കൃഷി പദ്ധതിയിൽ അഴിമതിയെന്ന് പ്രതിപക്ഷം
വൈക്കം: നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി മട്ടുപ്പാവിലെ മുട്ടക്കോഴി കൃഷിക്കായി വിതരണം ചെയ്ത കോഴിക്കൂടു
ഡ്യൂട്ടിക്കിടയിലെ മദ്യപാനം: സ്റ്റേഷൻ മാസ്റ്ററെയടക്കം സർവീസിൽനിന്ന് മാറ്റിനിർത്തിയതായി സംശയം
വൈക്കം: ഡ്യൂട്ടിക്കിടയിലെ മദ്യപാനത്തിനെതിരേ മന്ത്രി കർശന നടപടി സ്വീകരിച്ചിട്ടും പാഠം പഠിക്കാതെ കെഎസ്ആർടിസി ജീവനക്ക

Latest News
സിപിഐ സംസ്ഥാന നേതൃ യോഗം ഇന്ന് ആരംഭിക്കും
രാഹുൽ ഗാന്ധി ഇന്ന് ആസാം സന്ദർശിക്കും
ഫ്രാൻസിൽ ഇടതു സഖ്യം അധികാരത്തിലേക്കെന്ന് സുചന; സർക്കാർ രൂപീകരിക്കുമെന്ന് നേതാക്കൾ
ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
നീറ്റ് ക്രമക്കേട്; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ക്യാപ്റ്റൻ ജെറി പ്രേംരാജ് അനുസ്മരണം സംഘടിപ്പിച്ചു
Thiruvananthapuram
ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Kollam
കുന്പഴ മാസ്റ്റർപ്ലാൻ: ജനങ്ങളുടെ ആശങ്കകൾ കൗൺസിലിനെ അറിയിക്കുമെന്ന് യുഡിഎഫ്
Pathanamthitta
കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു; കാർ തകർന്നു, ഒരാൾക്കു പരിക്ക്
Alappuzha
കുട്ടിക്കൂട്ടങ്ങളുടെ തായമ്പക അരങ്ങേറി
Idukki
പാഠപുസ്തകങ്ങള്‍ക്കും അപ്പുറത്തേക്ക് ചിന്തിക്കണം: ഡോ. എസ്. സോമനാഥ്
Ernakulam
ശ്രീരാമൻചിറ പാടശേഖരം: 82 ഏക്കർ വട്ടപ്പാടത്ത് കൃഷിസമൃദ്ധി
Thrissur
ജീവൻ സംരക്ഷണ സന്ദേശയാത്രയ്ക്ക് പാലക്കാട് കത്തീഡ്രലിൽ വൻ സ്വീകരണം
Palakkad
വള്ളികുരിശ് പതാക പ്രയാണ ജാഥക്ക് സ്വീകരണം നല്കി
Malappuram
കൂരാച്ചുണ്ടിൽ കാർഷിക ഉപകരണ പ്രദർശനം ആരംഭിച്ചു
Kozhikode
സന്പൂർണത അഭിയാൻ ക്യാന്പയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
Wayanad
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിച്ചു
Kannur
വായനാവെളിച്ചം പുരസ്കാരങ്ങൾ സമ്മാനിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top