കുവൈറ്റ് തീപിടിത്തം : കുടുംബത്തിന് ധ​ന​സ​ഹാ​യം കൈമാറി
Sunday, July 7, 2024 7:06 AM IST
കു​​റി​​ച്ചി: കു​​വൈ​​റ്റി​​ല്‍ ഫ്ലാ​​റ്റി​​ല്‍ തീ​​പി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ മ​​രി​​ച്ച കു​​റി​​ച്ചി മ​​ല​​കു​​ന്നം കി​​ഴ​​ക്കേ​​ട​​ത്ത് ശ്രീ​​ഹ​​രി പ്ര​​ദീ​​പി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് സ​​ര്‍​ക്കാ​​ര്‍ അ​​നു​​വ​​ദി​​ച്ച ധ​​ന​​സ​​ഹാ​​യം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ വീ​​ട്ടി​​ലെ​​ത്തി പി​​താ​​വ് പി.​​ജി. പ്ര​​ദീ​​പി​​നും മാ​​താ​​വ് ദീ​​പ കെ. ​​നാ​​യ​​ര്‍​ക്കും കൈ​​മാ​​റി.
സ​​ര്‍​ക്കാ​​ര്‍ സ​​ഹാ​​യ​​മാ​​യി അ​ഞ്ച് ല​​ക്ഷം, വ്യ​​വ​​സാ​​യി യൂ​​സ​​ഫ് അ​​ലി ന​​ല്‍​കി​​യ അ​ഞ്ച് ല​​ക്ഷം, ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് കേ​​ര​​ള അ​​സോ​​സി​​യേ​​ഷ​​ന്‍ ഇ​​ന്‍ നോ​​ര്‍​ത്ത് അ​​മേ​​രി​​ക്ക (ഫൊ​​ക്കാ​​ന) ന​​ല്‍​കി​​യ ര​ണ്ടു ല​​ക്ഷം, വ്യ​​വ​​സാ​​യി ര​​വി പി​​ള്ള ന​​ല്‍​കി​​യ ര​ണ്ടു ല​​ക്ഷം രൂ​​പ​​യു​​മാ​​ണു കൈ​​മാ​​റി​​യ​​ത്.

ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്നേ​​ശ്വ​​രി, പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ്, ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ എ. ​​അ​​രു​​ണ്‍ കു​​മാ​​ര്‍, നോ​​ര്‍​ക്ക റൂ​​ട്ട്‌​​സ് സെ​​ന്‍റ​ര്‍ മാ​​നേ​​ജ​​ര്‍ കെ.​​ആ​​ര്‍. ര​​ജീ​​ഷ്, ത​​ഹ​​സി​​ല്‍​ദാ​​ര്‍ പി.​​ജി. മി​​നി​​മോ​​ള്‍, ഡെ​​പ്യൂ​​ട്ടി ത​​ഹ​​സി​​ല്‍​ദാ​​ര്‍​മാ​​രാ​​യ ലാ​​ലി മോ​​ന്‍ ജോ​​സ​​ഫ്, ടി.​​പി. അ​​ജി​​മോ​​ന്‍, വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍ ബി​​റ്റു ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

പാ​​യി​​പ്പാ​​ട്: കു​​വൈ​റ്റി​​ല്‍ ഫ്ലാ​റ്റി​​ല്‍ തീ​​പി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ മ​​രി​​ച്ച പാ​​യി​​പ്പാ​​ട് പ​​ള്ളി​​ക്ക​​ച്ചി​​റ ക​​ടു​​ങ്ങാ​​ട്ടാ​​യ പാ​​ല​​ത്തി​​ങ്ക​​ല്‍ ഷി​​ബു വ​​ര്‍​ഗീ​​സി​​ന്‍റെ ഭാ​​ര്യ റോ​​സി തോ​​മ​​സി​​ന് അ​​നു​​വ​​ദി​​ച്ച ധ​​ന​​സ​​ഹാ​​യം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്തെ പാ​​റ​​ക്കു​​ളം വീ​​ട്ടി​​ലെ​​ത്തി കൈ​​മാ​​റി.