ചങ്ങനാശേരി: മദ്യലഭ്യത കൂട്ടുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ അപലപനീയമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ചങ്ങനാശേരി അതിരൂപത നേതൃസമിതി യോഗം അഭിപ്രയപ്പെട്ടു. റീജണല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളത്തിന്റെ അധ്യക്ഷതയില്‍ അതിരൂപത ഓഫീസ് ഹാളില്കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്- ജെ.ടി. റാംസേ (എടത്വ), ജനറല്‍ സെക്രട്ടറി -തോമസുകുട്ടി മണക്കുന്നേല്‍ (ചെത്തിപ്പുഴ), ഫൈനാന്‍സ് സെക്രട്ടറി- ബേബിച്ചന് പുത്തന്‍പറമ്പില്‍ (പാറേല്‍) എന്നിവരേയും കെ.പി. മാത്യു, ജോസി കല്ലുകളം, ലൗലി മാളിയേക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), മേരിക്കുട്ടി പാറക്കടവില്‍,
ഷാജി മരങ്ങാട്, ജോണ്സണ് കൊച്ചുതറ, പാപ്പച്ചന് നേര്യംപറമ്പില്‍ (സെക്രട്ടറിമാര്‍), ബിജു കൊച്ചുപുരയ്ക്കല്‍, സാജു മരങ്ങാട്, ഷാജി വാഴേപ്പറമ്പില്‍, റോസമ്മ കാടാശേരി, വി.ടി. കുര്യന്, ഷേര്‍ലി തോമസ്, ജമിനി കണ്ണമ്പള്ളി, ലൈസാമ്മ തുണ്ടുപറമ്പില്‍, ജോസുകുട്ടി പത്തില്‍, തങ്കച്ചന് തൈക്കളം തുടങ്ങിയവരെ സംസ്ഥാനസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.