സ​പ്ലൈ​കോ വേതന കുടിശിക: ധർണ നടത്തി
Sunday, July 7, 2024 6:58 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: സ​​പ്ലൈ​​കോ ഗോ​​ഡൗ​​ൺ, സ​​പ്ലൈ​​കോ സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വേ​​ത​​ന കു​​ടി​​ശി​​ക തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ല​​ഭി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു സം​​യു​​ക്ത സ​​മ​​ര​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വൈ​​ക്കം ഡി​​പ്പോ ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തി.

ഐ​​എ​​ൻ​​ടി​​യു​​സി നേ​​താ​​വ് പി.​​വി. സു​​രേ​​ന്ദ്ര​​ൻ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ.​​എം. സ​​ന്തോ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 2021 മാ​​ർ​​ച്ച് മു​​ത​​ലു​​ള്ള വേ​​ത​​ന കു​​ടി​​ശി​​ക​​യാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ല​​ഭി​​ക്കാ​​നു​​ള്ള​​ത്.

വേ​​ത​​ന കു​​ടി​​ശി​​ക ഉ​​ട​​ൻ ല​​ഭ്യ​​മാ​​ക്കി​​യി​​ല്ലെ​​ങ്കി​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല പ​​ണി​​മു​​ട​​ക്ക് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ​​മ​​ര​​മ​​പ​​രി​​പാ​​ടി​​ക​​ൾ സം​​യു​​ക്ത സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​മെ​​ന്ന് യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.

കെ.​​എ​​സ്.​ ര​​ത്നാ​​ക​​ര​​ൻ, സ​​ജി​ വ​​ർ​​ഗീ​​സ്, കെ.​​എ​​സ്. മ​​നോ​​ഹ​​ര​​ൻ, ബാ​​ബു കു​​റു​​മ​​ഠം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.