മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Sunday, July 7, 2024 6:58 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: മ​​ധ്യ​​വ​​യ​​സ്ക​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ അ​​യ​​ൽ​​വാ​​സി​​യാ​​യ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. അ​​തി​​ര​​മ്പു​​ഴ പ​​റ​​യ​​ത​​ക​​ഴി​​യി​​ൽ വീ​​ട്ടി​​ൽ പി.​​ഡി. ബി​​നി​​ൽ(28) എ​​ന്ന​​യാ​​ളെ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഉ​​ച്ച​​യോ​​ടു​​കൂ​​ടി മ​​ധ്യ​​വ​​യ​​സ്ക​​യു​​ടെ ബ​​ന്ധു​​വി​​ന്‍റെ വീ​​ടി​​ന് സ​​മീ​​പം​നി​​ന്ന് ഇ​​യാ​​ൾ ബ​​ഹ​​ളം വ​യ്​​ക്കു​​ന്ന​​ത് ക​​ണ്ട് ഇ​​വി​​ടേ​​ക്ക് ചെ​​ന്ന മ​​ധ്യ​​വ​​യ​​സ്ക​​യെ ചീ​​ത്ത​​വി​​ളി​​ക്കു​​ക​​യും മ​​ർ​ദി​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.