റോ​ട്ട​റി ക്ല​ബ്ബ് ച​ങ്ങ​നാ​ശേ​രി ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Monday, July 8, 2024 7:14 AM IST
ച​ങ്ങ​നാ​ശേ​രി: പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന സ​മൂ​ഹ​ത്തി​നൊ​പ്പം നി​ല​കൊ​ള്ളു​ന്ന പ്ര​സ്ഥാ​ന​മാ​ണ് റോ​ട്ട​റി​യെ​ന്ന് ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ. റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി ടൗ​ണി​ന്‍റെ സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണച്ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് ജി​ജി ബോ​ബ​ന്‍ തെ​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​പ്പ​ബ്ലി​ക് ഓ​ഫ് ന​മീ​ബി​യ​യു​ടെ ട്രേ​ഡ് ക​മ്മീ​ഷ​ണ​ര്‍ ര​മേ​ശ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍ണ​ര്‍ അ​ഡ്വ. അ​ഭി​ലാ​ഷ് ച​ന്ദ്ര​ന്‍, ദി​ലീ​പ് ച​ന്ദ്ര​ന്‍, സ​ന​ല്‍ പ​ണി​ക്ക​ര്‍, അ​ഡ്വ. ബോ​ബ​ന്‍ ടി. ​തെ​ക്കേ​ല്‍, ബി​നോ​ദ് ജി, ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജോ​സ​ഫ് കെ.​വി., ബി​ന്ദു മ​നോ​ജ്, ജ​നാ​ര്‍ദ്ദ​ന​ന്‍, സാ​ജു പൊ​ട്ടു​ക​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​യു​ക്ത റോ​ട്ട​റി ഡി​സ്ട്രി​ക് ഗ​വ​ര്‍ണ​ര്‍ ഡോ. ​റ്റീ​നാ ആ​ന്‍റ​ണി നി​ര്‍വ​ഹി​ച്ചു.