നി​​​​ര​​​​ണം തീ​​​​ര്‍ഥാ​​​​ട​​​​നം ഭ​​​​ക്തി​​​​നി​​​​ര്‍ഭ​​​​രം
Monday, July 8, 2024 6:53 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സെ​​​​ന്‍റ് തോ​​​​മ​​​​സ് ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് അ​​​​തി​​​​രൂ​​​​പ​​​​ത യു​​​​വ​​​​ദീ​​​​പ്തി എ​​​​സ്എം​​​​വൈ​​​​എ​​​​മ്മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച 18-ാമ​​​​ത് നി​​​​ര​​​​ണം തീ​​​​ര്‍ഥാ​​​​ട​​​​നം ഭ​​​​ക്തി​​​​നി​​​​ര്‍ഭ​​​​ര​​​​മാ​​​​യി.

രാ​​​​വി​​​​ലെ ക​​​​ത്തീ​​​​ഡ്ര​​​​ല്‍ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ വി​​​​ശു​​​​ദ്ധ​​​​കു​​​​ര്‍ബാ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ര്‍ന്ന് 8.30ന് ​​​​ക​​​​ത്തീ​​​​ഡ്ര​​​​ല്‍ വി​​​​കാ​​​​രി റ​​​​വ.​​​​ഡോ. ജോ​​​​സ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍ തീ​​​​ര്‍ഥാ​​​​ട​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ക​​​​ത്തി​​​​ച്ച തി​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​യ​​​​ല്‍ ജോ​​​​ണ്‍ റോ​​​​യി​​​​ക്കും യു​​​​വ​​​​ദീ​​​​പ്തി പ​​​​താ​​​​ക ഡെ​​​​പ്യൂ​​​​ട്ടി പ്ര​​​​സി​​​​ഡ​​​​ന്‍റ് ലി​​​​ൻ​​​​ഡാ ജോ​​​​ഷി​​​​ക്കും ക​​​​ത്തീ​​​​ഡ്ര​​​​ല്‍വി​​​​കാ​​​​രി കൈ​​​​മാ​​​​റി.

അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ബി​​​​ന്‍ ആ​​​​ന​​​​ക്ക​​​​ല്ലു​​​​ങ്ക​​​​ല്‍, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ടോ​​​​ണി പു​​​​തു​​​​വീ​​​​ട്ടി​​​​ല്‍ക്ക​​​​ളം, സ​​​​ഞ്ജ​​​​യ് സ​​​​തീ​​​​ഷ് , ജോ​​​​സ​​​​ഫ് ജോ​​​​ര്‍ജ്, ലാ​​​​ലി​​​​ച്ച​​​​ന്‍ മ​​​​റ്റ​​​​ത്തി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഇ​​​​ട​​​​ഞ്ഞി​​​​ല്ലം, വേ​​​​ങ്ങ​​​​ല്‍, കാ​​​​വും​​​​ഭാ​​​​ഗം, പൊ​​​​ടി​​​​യാ​​​​ടി വ​​​​ഴി ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​ന് നി​​​​ര​​​​ണം തീ​​​​ര്‍ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ തീ​​​​ര്‍ഥാ​​​​ട​​​​നം എ​​​​ത്തി​​​​ചേ​​​​ര്‍ന്നു. തീ​​​​ര്‍ഥാ​​​​ട​​​​ക​​​​ര്‍ തീ​​​​ര്‍ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ പ്രാ​​​​ര്‍ഥി​​​​ച്ചും തോമ്മാശ്ലീ​​​​ഹാ​​​​യു​​​​ടെ തി​​​​രു​​​​ശേ​​​​ഷി​​​​പ്പ് വ​​​​ണ​​​​ങ്ങി​​​​യും സാ​​​​യൂ​​​​ജ്യം നേ​​​​ടി. അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ബി​​​​ന്‍ ആ​​​​ന​​​​ക്ക​​​​ല്ലു​​​​ങ്ക​​​​ല്‍ പ്രാ​​​​ര്‍ഥ​​​​ന ചൊ​​​​ല്ലി സ​​​​ന്ദേ​​​​ശം ന​​​​ല്‍കി. അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ടോ​​​​ണി പു​​​​തു​​​​വീ​​​​ട്ടി​​​​ല്‍ക്ക​​​​ളം വി​​​​ശു​​​​ദ്ധ​​​​കു​​​​ര്‍ബാ​​​​ന​​​​യ​​​​ര്‍പ്പി​​​​ച്ചു.

തീ​​​​ര്‍ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്രം റെ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ര്‍ജ് മൂ​​​​ലം​​​​കു​​​​ന്നം, ഫാ. ​​​​ജോ​​​​ര്‍ജ് വ​​​​ല്ല​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ ന​​​​ല്‍കി.​​​​അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ പ​​​​തി​​​​നെ​​​​ട്ടു ഫൊ​​​​റോ​​​​ന​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​മാ​​​​യി ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളും മു​​​​തി​​​​ര്‍ന്ന​​​​വ​​​​രും നി​​​​ര​​​​ണം തീ​​​​ര്‍ഥാ​​​​ട​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.