കൂ​രാ​ച്ചു​ണ്ടി​ൽ കാ​ർ​ഷി​ക ഉ​പ​ക​ര​ണ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു
Monday, July 8, 2024 4:58 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, ഹ​രി​ത കേ​ര​ളം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഷി​ക ഉ​പ​ക​ര​ണ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും വാ​യ്പ​മേ​ള​യ്ക്കും തു​ട​ക്കം കു​റി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​മി​ലി ബി​ജു, ഡാ​ർ​ലി ഏ​ബ്ര​ഹാം, ഹ​രി​ത കേ​ര​ളം പ്ര​തി​നി​ധി ജ​യ്സ​ൺ ജോ​യ് ഈ​ഴ​കു​ന്നേ​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പ്ര​തി​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദ​ർ​ശ​നം 12 വ​രെ തു​ട​രും.