പാചകവാതക സിലിണ്ടറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി
Sunday, July 7, 2024 7:06 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: മ​​ത്സ്യ​​മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പ​​ത്തെ ചാ​​യ​​ക്ക​​ട​​യി​​ൽ പാ​​ച​​ക​വാ​​ത​​ക സി​​ലി​​ണ്ട​​റി​​ന് തീ ​​പി​​ടി​​ച്ച​​ത് പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തി.

ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റോ​​ടു​​കൂ​​ടി​​യാ​​ണ് തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല. ഫ​​യ​​ർ ഫോ​​ഴ്സ് എ​​ത്തി​​യാ​​ണ് തീ ​​കെ​​ടു​​ത്തി​​യ​​ത്.